തലശ്ശേരി: കുട്ടിമാക്കൂൽ ഗയമനയത്ത് ചാത്താമ്പള്ളി വീട്ടിൽ എം.സി. ഷിബിൻ (26) ബഹ്റൈനിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കണ്ടിക്കൽ നിദ്രാതീരത്ത്. ബഹ്റൈനിലെ സാംസ്കാരിക വേദി പ്ര തിഭയുടെ സജീവ പ്രവർത്തകനാണ് എം.സി.സു രേഷ്ബാബുവിന്റെയും ഷീലയുടെയും മകനാ ണ്. സഹോദരി: ചന്ദന