LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർഎം.ബി. സുനിൽകുമാർ നിര്യാതനായി

a275ed5e-1ba1-406b-ad28-4eeff4de58df.jpg
Spread the love


തളിപ്പറമ്പ്:
മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എൻ. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ (50) നിര്യാതനായി. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.
ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ:
ആവണി, അമേലിയ ,
അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.)
സഹോദരങ്ങൾ .
സുരേഷ്ബാബു,
സുജിത (പറപ്പൂൽ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!