ഏ.വി.പത്മനാഭൻ നിര്യാതനായി

.
കരിവെള്ളൂർ : കരിവെള്ളൂർ തെരുവിലെ ഏ.വി.പത്മനാഭൻ (62) അന്തരിച്ചു. ദീർഘകാലം ഇളമ്പച്ചി ഖാദി സബ് സെൻ്ററിൽ ഡൈയിംഗ് ഹൗസ് തൊഴിലാളിയായിരുന്നു.
ഭാര്യ : പി.കെ.അനിത.
മക്കൾ: അനുപമ, ആദർശ് (അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി , പിലാത്തറ ).
മരുമകൻ: കെ.വി. വിനീത് വെള്ളൂർ (ഫ്രാൻസ്).
സഹോദരങ്ങൾ: രമണി, ശാന്ത, തമ്പാൻ .
സംസ്കാരം 18 ന് വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് സമുദായ ശ്മശാനത്തിൽ.






