കെ.ജി വിജയൻ അന്തരിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ്: നാ ട്ടുമാടം വെസ്റ്റ് എൽപി സ്കൂൾ റോഡിൽ ദേശസേവ സ്പോർട്സ് ക്ലബിന് സമീ പത്തെ പറമ്പൻ പോരയിൽ വീട്ടിൽ കെ.ജി. വിജയൻ (64) അന്തരിച്ചു.
ഭാര്യ: ശൈലജ.
മക്കൾ: വിജി, ജിജി. മരുമക്കൾ: പ്രിയേഷ് പെരുമാക്കൽ (ചേലേരി), സുമേഷ് ചേലാങ്കര (ക ണ്ണാടിവെളിച്ചം).
സഹോദ രങ്ങൾ: സരസ്വതി, ശിവൻ, രവി.
സംസ്കാരം ചൊ വ്വാഴ്ച രാവിലെ 11ന് സമുദാ യ ശ്മശാനത്തിൽ.






