December 16, 2025

ശോഭയിൽ അഡ്വ: സി ബാലകൃഷ്ണൻ നിര്യാതനായി

img_1925.jpg

താഴെ ചൊവ്വ, തങ്കെക്കുന്ന്
ശോഭയിൽ അഡ്വ: സി ബാലകൃഷ്ണൻ (84 ) നിര്യാതനായി
ആർമിയിൽ സേവനം അനുഷ്ഠിക്കുകയും പിന്നിട് ജില്ലാ ലേബർ ഓഫിസറായും ചുമതല നിർവഹിച്ചിട്ടുണ്ട്
തങ്കെക്കുന്ന് സ: EMS സ്മാരകമന്ദിരം നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകുകയും, പൊതു സാമൂഹ്യ മേഖലയിൽ ഇടപെടുകയും ചെയ്ത ആളാണ് ശ്രീ ബാലകൃഷ്ണൻ
ഭാര്യ ശോഭ
മക്കൾ നവീന, നിഷീന (കണ്ണൂർ കലക്ട്രേറ്റ് ) മരുമക്കൾ ആനന്ദ് പയ്യമ്പലം,അനീഷ്
സഹോദരങ്ങൾ
സി പുഷ്പ്പ, സി വിനോദ് CPI M എടക്കാട് AC മെമ്പർ, പരേതനായ സി സുരേന്ദ്രൻ
സംസ്ക്കാരം 12 / 12 / 25 ന് 11 AM പയ്യാമ്പലം

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger