കെ. സതി നിര്യാതയായി

പയ്യന്നൂർ: ടൗണിലെ വ്യാപാരി, സായി കൃഷ്ണ മെറ്റൽസ് ഉടമകരുവാച്ചേരിയിലെ കിഴക്കേവീട്ടിൽ വിജയൻ്റെ ഭാര്യ കെ. സതി (65)നിര്യാതയായി. മക്കൾ: ദീപക് , ഡോ.ദീപ്തി (താലൂക്കാശുപത്രി പയ്യന്നൂർ). മരുമകൻ: ഡോ. സനൽകുമാർ. സഹോദരങ്ങൾ: കെ.ബാബു, കെ. നളിനി, കെ.ജനാർദ്ദനൻ , കെ. ഉഷ. പരേതയായ കമലാക്ഷി.






