മയ്യിൽ : കൊളച്ചേരിയിലെ കപ്പള്ളി സുജ (30) നിര്യാതയായി. കപ്പള്ളി സുരേന്ദ്രൻ– പരേതയായ ഉഷ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: ഷിജു (കല്ലൂരി). മക്കൾ: അൻവിയ, ധൻഷിയ. സഹോദരൻ: സുനേഷ്. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് ശേഷം അരോളിയിൽ
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.