LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

img_8764.jpg
Spread the love

പിലാത്തറ :
പിലാത്തറ – പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ആൻ്റ് റിസർച്ച് സ്ഥാപനത്തിലെ വിദ്യാർത്ഥിനി മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക രഞ്ജിത് (18) ആണ് മരണപ്പെട്ടത്. വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് . ഈ മാസം 8 ന് രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ കൂട്ടുകാരിയായ വിദ്യാർത്ഥിനിക്കും ബുള്ളറ്റ് യാത്രക്കാരായ പഴയങ്ങാടിയിലെ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു.

ബിഎൽഒയുടെആത്മഹത്യ: കലക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കണ്ണൂർ:കണ്ണൂർഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർജീവനൊടുക്കിയ സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട്തേടിമുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ആത്മഹത്യയുടെ കാരണം പൊലീസ്കണ്ടെത്തട്ടേയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.


About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!