LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ചിരാളക്കണ്ടി മൊയ്തീൻ ബാവ(66) നിര്യാതനായി.

img_8582.jpg
Spread the love

മുഴപ്പിലങ്ങാട്.കെട്ടിനകം പി വി ഹൗസിൽ [മുഴപ്പിലങ്ങാട് കുളം ബസാര്‍ ഗെയിറ്റിന് സമീപം]ചിരാളക്കണ്ടി മൊയ്തീൻ ബാവ(66) നിര്യാതനായി.
തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാര്‍ട്ടേസിന് സമീപംമുമ്പ്താമസിച്ചിരുന്നുതലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
ഭാര്യ : പി.വി നബീസ.
മക്കൾ:സാദിക്ക്,നൗഫൽ,തംശീർ,നൗഷാദ് ( ഡിവൈഎഫ്ഐ തലശ്ശേരി മേഖല ജോയിന്റ് സെക്രട്ടറി) പരേതയായ തസ്നി.
മരുമക്കൾ : ജംലത്ത്,ഷാനിബ,റാഹിന,ശഹാന

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!