കമലാക്ഷന്‍ അന്തരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് റിട്ട. സെക്രട്ടറി കണ്ടോത്ത് ക്ഷേത്രത്തിനു സമീപത്തെ
കെ. കമാലക്ഷന്‍ (74 ) അന്തരിച്ചു.
ഭാര്യ: എ.വി ദാക്ഷായണി. മക്കള്‍: അഞ്ജു നികേഷ്, വിവേക് കമലാക്ഷന്‍ (വിദ്യാഭ്യാസ വകുപ്പ്,ദേശീയ വോളിബോള്‍ താരം). മരുമക്കള്‍: നികേഷ്(ഗള്‍ഫ്), ഡോ. അങ്കിത ഭാനു (താലൂക്ക് ഹോസ്പിറ്റല്‍ പയ്യന്നൂര്‍).
സഹോദരങ്ങള്‍: കല്ല്യാണി, സാവിത്രി, സോമന്‍, നളിനി, സുമംഗല. സംസ്കാരം നാളെ രാവിലെ 9.30 മണിക്ക് കണ്ടോത്ത് സമുദായ ശ്മശാനത്തിൽ .






