November 1, 2025

പ്രഭു നിര്യാതനായി

img_6851.jpg

എടക്കാട്: ടൗണിൽ ശ്രീനാരായണ മഠത്തിന് സമീപം പെരിയടത്തിൽ പ്രഭു (കുഞ്ഞാണ്ടി- 56) നിര്യാതനായി. പരേതരായ രാമൻ, ദേവു എന്നിവരുടെ മകനാണ്. ഭാര്യ: രജുല പള്ളൂർ. മക്കൾ: സ്നേഹ, സോന, നന്ദു (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ബാബു (ഡ്രൈവർ), രമേശൻ, ഷാജി, ഗീത, ഷീല, പരേതനായ രവി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് മാളികപറമ്പ് പൊതുശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger