LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

മഹീശൻ (‘മഹേശ്വരം’) നിര്യാതനായി.

img_5755.jpg
Spread the love

കണ്ണൂർ : ചാല 12 കണ്ടി പരേതരായ ജനാർദ്ദനൻ(ജെനു ആശാരി)യുടെയും സാവിത്രിയുടെയും മകനായ പട്ടയത്തിൽ കുന്നുംപുറത്ത് മഹീശൻ (‘മഹേശ്വരം’)(53) നിര്യാതനായി.
ഭാര്യ : പത്മജ . മക്കൾ: സാരംഗ് പി കെ, സംഗീത് പി കെ. സഹോദരങ്ങൾ :- മനോജ്‌ പി കെ, മഹിജ പി കെ, മനീഷ് പി കെ.
സംസ്കാരം ഇന്ന് രാവിലെ 11:30ന് പയ്യാമ്പലത്ത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!