LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മുഹമ്മദലി നിര്യാതനായി.

img_5451.jpg
Spread the love

മുഴപ്പിലങ്ങാട്: ശാദുലിയ ജുമാ മസ്ജിദിന് സമീപം അൽമാസിൽ മുഹമ്മദലി (64) നിര്യാതനായി. രാവിലെ കതിരൂർ ആറാം മൈലിലെ കുളത്തിൽ പതിവ് നീന്തലിൽ ഏർപ്പെടവേ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. നേരത്തേ ജപ്പാനിലും യു.കെ.യിലും ജോലി ചെയ്തിരുന്നു. ഭാര്യ: സാബിറ. മക്കൾ: വാഖിഫ്, ഫർഷിദ, ഹിബ. മരുമക്കൾ: നഈം, ഹിഷാം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!