പി പ്രദീഷ് ബാബു അന്തരിച്ചു

കുടുക്കിമൊട്ട :ഏച്ചൂർകോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ പരേതരായ എ പി ചാത്തുക്കുട്ടി നമ്പ്യാരുടെയും (രാധാബേക്കറി ) പി പാർവ്വതി അമ്മയുടെയും മകൻ പി പ്രദീഷ് ബാബു (55) അന്തരിച്ചു
ഭാര്യ: സി പി ബേബി
മക്കൾ: വരുൺ ബാബു,ബേബി വർണ്ണ
സഹോദരങ്ങൾ:വിജയരാജൻ,പുഷ്പജ(റിട്ട: ടീച്ചർ മുണ്ടേരി സെൻട്രൽ യു പി സ്ക്കൂൾ)വിശാലാക്ഷി,വസന്തകുമാരി പരേതരായ ജയരാജൻ, പങ്കജവല്ലി,പ്രേമജ
ഭൗതീക ശരീരം വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം സംസ്ക്കാരം 10 മണിക്ക് പയ്യാമ്പലത്ത്






