അഴീക്കോട് പോരയിൽ വടക്കിനകത്ത് ബാലാമണി അമ്മ ബങ്കളൂരുവിൽ അന്തരിച്ചു.

അഴീക്കോട് പോരയിൽ വടക്കിനകത്ത് ബാലാമണി അമ്മ (74) ബങ്കളൂരുവിൽ അന്തരിച്ചു. ശവസംസ്കാരം ബംങ്കളൂരുവിൽ. ഭർത്താവ് പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ -സാഗർ, സിന്ധു
മരുമക്കൾ ശ്രീവിദ്യ, സജീന്ദ്രൻ.സഹോദരങ്ങൾ പത്മനാഭൻ നമ്പ്യാർ,പങ്കജാക്ഷി,പരേതരായ സരസ്വതി, ശ്രീധരൻ നമ്പ്യാർ.