ധർമ്മടം ബ്രണ്ണൻ കോളേജിനു സമീപമുള്ള പറമ്പത്ത് ഹൗസിൽ ചന്ദ്രി അന്തരിച്ചു.

തലശ്ശേരി:
ധർമ്മടം ബ്രണ്ണൻ കോളേജിനു സമീപമുള്ള പറമ്പത്ത് ഹൗസിൽ പൂഴിയിൽ ചന്ദ്രി അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.പി. രാഘവൻ.
മക്കൾ: അജയൻ, ജിജേഷ്, സുജിത്.
മരുമക്കൾ: കല, നിഷ.
സഹോദരങ്ങൾ: ശാന്ത, ലക്ഷ്മി, സുജാത, പരേതരായ ബാലൻമാസ്റ്റർ, രാധാകൃഷ്ണൻ.
സംസ്കാരം നാളെ (17-9-25) രാവിലെ 11 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ നടക്കും.