തെങ്ങുമുറിക്കുന്നതിനിടെ അപകടം തൊഴിലാളി മരിച്ചു

ചെറുപുഴ: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തെങ്ങുമുറിക്കുന്നതിനിടെ അപകടം തൊഴിലാളി മരിച്ചു. ചെറുപുഴ കോക്കടവിലെ മയിലാട്ടൂർ ഹൗസിൽ സണ്ണി (53)യാണ് മരിച്ചത് ഇന്ന് രാവിലെ 11.30 മണിയോടെയാണ് അപകടം. പരിസരവാസികൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.