കെ ടി എൻ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

കരിവെള്ളൂർ:തെക്കെ മണക്കാട്ടെ കെ ടി എൻ രാമചന്ദ്രൻ മാസ്റ്റർ (84) അന്തരിച്ചു (റിട്ട:പ്രധാനധ്യാപകൻ ജി.യു.പി.സ്കൂൾ മുഴക്കോം)ദീർഘകാലം കുട്ടമത്ത് ഗവ:ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്നു
പരേതരായ തെങ്ങുന്തറ കുഞ്ഞികൃഷ്ണ പൊതുവാളുടേയും
കെ.ടി.എൻ.ലക്ഷ്മി അമ്മയുടേയും മകനാണ്.
ഭാര്യ:കെ.സുശീല (കുട്ടമത്ത്,ചെറുവത്തൂർ)
മക്കൾ:പ്രവീൺ (പ്രധാനധ്യാപകൻ, മാന്യഗുരു യു.പി.സ്കൂൾ, കരിവെള്ളൂർ),
പ്രജിത (അധ്യാപിക, ചെറുകുന്ന് ഗേൾസ് ഹൈസ്കൂൾ)
പ്രതീഷ് (ബിസിനസ്, തെക്കെ മണക്കാട്ട്).
മരുമക്കൾ:ജിഷ(അധ്യാപിക,ജി.യു.പി.സ്കൂൾ, കോട്ടിക്കുളം),
രമേശൻ (ആകാശവാണി, കണ്ണൂർ),
തുളസി (അധ്യാപിക,സെൻ്റ് മേരീസ് ഹൈസ്കൂൾ, പയ്യന്നൂർ)
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (വിമുക്തഭടൻ), വിജയലക്ഷ്മി (തെക്കെ മണക്കാട്ട്),സത്യഭാമ (വെള്ളൂർ),രവീന്ദ്രൻ (തെക്കെ മണക്കാട്), ഭാസ്കരൻ (റിട്ട: പ്രിൻസിപ്പാൾ,എ.വി.സ്മാരക ഗവ:എച്ച്.എച്ച്.എസ്. കരിവെള്ളൂർ),ശോഭന (തെക്കെ മണക്കാട്)
പരേതരായ പത്മാവതി, നളിനി.