തോട്ടട എ വൺ റോഡിൽ മാധവി സദനത്തിൽ എൻ കെ സഹദേവൻ അന്തരിച്ചു.

തോട്ടട എ വൺ റോഡിൽ മാധവി സദനത്തിൽ എൻ കെ സഹദേവൻ (87) അന്തരിച്ചു.
ഭാര്യ: പരേതയായ പ്രസന്ന കുമാരി.
മക്കൾ: സീമ(തോട്ടട), സിന്ധു(പ്രധാന അധ്യാപിക,ഊർപഴശ്ശിക്കാവ് യു പി സ്കൂൾ),സീജ(അധ്യാപിക, വിശ്വഭാരതി പബ്ലിക് സ്കൂൾ).
മരുമക്കൾ: സജീവൻ പി, സുധീർ ബാബു പി വി, പരേതനായ സി ടി ഷാജീവൻ
സഹോദരങ്ങൾ: എൻ കെ സരസ്വതി, ഡോ. എൻ കെ ശശീന്ദ്രൻ, എൻ കെ ബാലഗോപാലൻ, പരേതരായ എൻ കെ ബാലകൃഷ്ണൻ, എൻ കെ വിജയൻ, എൻ കെ ഭരതൻ.
ശവസംസ്കാരം 12:30 ന് പയ്യാമ്പലത്ത്.