September 17, 2025

ലത്തീഷ് അന്തരിച്ചു

img_1227.jpg

അഴീക്കോട് ∎ മോളോളം ശിവക്ഷേത്രത്തിന് സമീപം പച്ച ഹൗസിൽ താമസിച്ചിരുന്ന ലത്തീഷ് (50) നിര്യാതനായി.

അച്ഛൻ: ജനാർദ്ദനൻ

അമ്മ: പരേതയായ വിമല

ഭാര്യ: രഹന

മക്കൾ: സൗരവ്, സാരംഗ്

സഹോദരങ്ങൾ: വിനീഷ്, അജീഷ്, സജിഷ്, സുനീഷ

ശവസംസ്കാരം 04/09/2025 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger