July 8, 2025

കെ. സ്മിത അന്തരിച്ചു

img_4133-1.jpg

പൊടിക്കുണ്ട് ദയരോത്ത് ഹൗസിലെ കെ. സ്മിത (53) അന്തരിച്ചു.

അച്ഛൻ: പരേതനായ കക്കാടൻ പവിത്രൻ

അമ്മ: പ്രമീള (കൊറ്റാളി)

ഭർത്താവ്: ഡി. വിനോദ് കുമാർ

മക്കൾ: അങ്കിത് കുമാർ, ഹയന

സഹോദരികൾ: സുധ (പുതിയാപ്പറമ്പ്), സുനിജ, സീമ (കൊറ്റാളി)

ശവസംസ്‌കാരം ഇന്ന് (06.07.2025) വൈകിട്ട് 3.30ന് പയ്യാമ്പലത്ത് നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger