LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാലയിൽ റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു

79d69c06-d6d6-4e5f-8657-a884caa93f42.jpg
Spread the love

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിൽ വായനശാലകൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഡോ. വൈ.വി. കണ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അഡ്വ. പി.വി. സുകുമാരൻ, പി. ദിനേശൻ, ശ്രീജ ദിജീഷ്, കെ.എം. സുരേശൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കെ. ശ്രീഗേഷ് സ്വാഗതവും കെ. മനോഹരൻ നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും വായനശാലയിൽ നടന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!