LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കയ്യാങ്കളി ബസ് ജീവനക്കാർക്കെതിരെ കേസ്

img_7588.jpg
Spread the love

തളിപ്പറമ്പ്: ബസ്റ്റാൻ്റിൽ വെച്ച് വാക്കേറ്റവും കയ്യാങ്കളിയുമായ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ തമ്മിലടിച്ചതിന് പോലീസ് കേസെടുത്തു.
വായാട്ടുപറമ്പ് സ്വദേശി അറക്കൽ വീട്ടിൽ സച്ചിൻ എബ്രഹാം( 29), പെരുമ്പടവ് തിമിരി ശിവക്ഷേത്രത്തിന് സമീപത്തെ കെ.വി. ലികേഷ്(30) എന്നിവർക്കെതിരെയാണ് കേസെടുത്തത്.ചൊവ്വാഴ്ചരാവിലെ 7 മണിക്കാണ് സംഭവം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!