LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 4, 2026

വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരണപെട്ടു

img_8653.jpg
Spread the love

കിഴക്കേകതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീള ( 57 )യാണ് മരിച്ചത്.

സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം വലിയ വെളിച്ചം ശാന്തി വനത്തിൽ. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് – തലശ്ശേരി റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പരേതനായ ബാലൻ്റെയും വിമലയുടെയും മകളാണ്. മോഹനൻ്റെ ഭാര്യയാണ്. ഷിൻസി, ഷിമിത്ത്, ഷിഗിൽ എന്നിവർ മക്കളും
രഗിൽ മരുമകനുമാണ്. .
പ്രകാശൻ, പ്രമോദ്, പ്രവീണ.
പരേതയായ പ്രസീന എന്നിവർ സഹോദരങ്ങളാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!