LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മണല്‍കടത്ത്:ടിപ്പര്‍ ലോറി പിടിയില്‍

img_5693-1.jpg
Spread the love

പയ്യന്നൂര്‍: അനധികൃത മണല്‍കടത്തിനിടയില്‍ ടിപ്പർ ലോറിയും ഡ്രൈവറും പിടിയില്‍. രാമന്തളി ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഡ്രൈവര്‍ എട്ടിക്കുളം സ്‌കൂളിന് സമീപത്തെ എം.പി. സുഹൈലിനെ (26) യാണ് പയ്യന്നൂര്‍ എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്.
കൊറ്റി മേല്‍പ്പാലത്തിന് മുകളില്‍വെച്ചാണ് പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ കടത്തുന്നതിനിടയില്‍ ലോറി പിടികൂടിയത്. മണൽ കടത്താൻ ഉപയോഗിച്ച കെ എൽ. 9 . ബി.1617 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!