November 3, 2025

വിശ്വകർമ്മ വെൽഫേയർ സൊസൈറ്റി പൊതുസമ്മേളനം

216c2060-1eb0-43c4-8b50-e5f55d17c4fb.jpg

പയ്യന്നൂർ: വിശ്വകർമ്മ വെൽഫേർ സൊസൈറ്റിയുടെ പ്രത്യേകപൊതുസമ്മേളനം സ്വാമി ആനന്ദതീർത്ഥ സ്മാരക ഹാളിൽ സൊസൈറ്റി പ്രസിഡണ്ട് രവി വീരച്ചേരിയുടെ അദ്ധ്യക്ഷതയിൽ കവിയും പ്രഭാഷകനുമായ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു.
ജോ : സിക്ര : ടി.വി സ ന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. രാഘവൻ, സന്തോഷ് കുട്ടമത്ത്, ഷിബിത്ര ബാ ബു എന്നിവർ സംസാരിച്ചു. സിക്രട്ടരി കെ.വി ദിവാക രൻ സ്വാഗതവും,ട്രഷറർ സി.വി ലഷ്മണൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger