September 17, 2025

തെങ്ങിൽനിന്ന് വീണ് മരിച്ചു

img_8440.jpg

ചെറുവത്തൂർ: വീട്ടുപറമ്പിലെ തെങ്ങിൽ കയറിയ സ്വകാര്യ ബീഡിത്തൊഴി ലാളി വീണുമരിച്ചു. അച്ചാംതുരുത്തിയിലെ ആറിൽ പ്രേമരാജൻ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെ യായിരുന്നു അപകടം. അച്ഛൻ: പരേതനായ ആ റിൽമലപ്പിൽ അമ്പു. അമ്മ: പരേതയായ ആറിൽ മാണിക്യം. ഭാര്യ: ഉഷ (കു ഴിഞ്ഞടി പെട്രോൾപമ്പ്ജീവനക്കാരി). മക്കൾ: അ ഖില (പുണെ), അഷിത (വിദ്യാർഥിനി). സഹോദര ങ്ങൾ: സിദ്ധാർഥൻ (അ ച്ചാംതുരുത്തി), വാസന്തി (നാലിലാംകണ്ടം), സുപ്രി യ (കാലിക്കടവ്).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger