വിജയോത്സവം നടത്തി.

പഴയങ്ങാടി : എ കെ ജി. സ്മാരക വായനശാല &ഗ്രന്ഥാലയം മഹിള വെങ്ങര എ കെ ജി. സെന്റർ യൂനിറ്റ് ഡി വൈ എഫ് ഐ മുട്ടം, വെങ്ങര സെന്റർ യൂണിറ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് സ്റ്റു വിജയികളെ അനുമോദിച്ചു.
വെങ്ങര എ കെ ജി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ ജനാർദ്ദനൻ സ്വാഗതം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ. സുധാജ് ഉത്ഘാടനം ചെയ്തു. അക്ഷര ആദ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ മാടായി മേഖലാ കൺബീനർ കെ. വിനോദ്,മഹിളാ അസോസിയേഷൻ നേതാവ് പി വി.സ്വപ്ന
എന്നിവർ ആശംസകൾ നേർന്നു.






