എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ

തലശ്ശേരി: പരിമഠം ഹൈവേ സമീപത്ത് നടത്തിയ പരിശോധനയിൽ തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി.കെ. റുബൈദ എംഡിഎംഎയുമായി പിടിയിലായി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയുടെ കയ്യിൽ നിന്ന് 1.389 ഗ്രാം മാരക ലഹരി വസ്തു എംഡിഎംഎ കണ്ടെടുത്തു. Kuthu Kuthu Kuthu Kuthu
പോലീസ് ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ പിടിയെന്നത്. തുടർ അന്വേഷണം പുരോഗമിക്കുകയാണ്.






