October 24, 2025

പഴയങ്ങാടി മാട്ടൂൽ ചാൽകടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

img_7282.jpg

കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ഇന്ന് രാവിലെ കടപ്പുറത്ത് അജ്ഞാതപുരുഷൻ്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ജസിന്ത ചാൽ കടപ്പുറത്താണ് പ്രായം ഏകദേശം 40 വയസ്സുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.

മൃതദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . പൊലീസും സ്ഥലത്ത് എത്തി അന്വേഷണ പ്രവർത്തനം ആരംഭിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger