LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മൺസൂൺ ബമ്പർ: 10 കോടി രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

img_6339.jpg
Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. MC 678572 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാംസമ്മാനം. കണ്ണൂർ പയ്യന്നൂരിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. 

അഞ്ച് പരമ്പരകള്‍ക്ക് പത്തുലക്ഷം രൂപവീതമാണ് ഇത്തവണ മണ്‍സൂണ്‍ ബമ്പറിന്റെ രണ്ടാംസമ്മാനം. മൂന്നാംസമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 5 ലക്ഷം രൂപ വീതം മൂന്നാംസമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് 3 ലക്ഷം രൂപ വീതം നാലാംസമ്മാനവുമുണ്ട്. 

മണ്‍സൂണ്‍ ബമ്പര്‍ 2025 നറുക്കെടുപ്പ് ഫലം MONSOON BUMPER 2025(BR-104)
ഒന്നാംസമ്മാനം- പത്തുകോടി രൂപ
MC 678572

രണ്ടാംസമ്മാനം- പത്തുലക്ഷം രൂപ
MA 719846
MC 302229
ME 372685
MB 682584
MD 273405

മൂന്നാംസമ്മാനം- അഞ്ചുലക്ഷം രൂപ
MA 291581
MC 656149
ME 188965
MB 148447
MD 714936

നാലാംസമ്മാനം- മൂന്നുലക്ഷം രൂപ
MA 729545
MC 323256
ME 386206
MB 168612
MD 534242

(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!