LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ റോഡിൽ ഗതാഗതം നിരോധിച്ചു

e50d9159-abba-4b2e-9822-42196c004312.jpg
Spread the love

കണ്ണൂർ : പാപ്പിനിശ്ശേരി താവം മേൽപ്പാല ങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ റോഡിൽ ഗതാഗതം നിരോധിച്ചു. ചൊവ്വാഴ്ച രാത്രി 12 മുതൽ (24.07.25) വ്യാഴാഴ്‌ച വരെയാണ് ഗതാഗത നിരോധനം. ബുധനാഴ്‌ച രാവിലെ മുതൽ മൂന്നു ദിവസം കണ്ണൂർ, പഴയങ്ങാടി, റൂട്ടിലെ ബസ്സുകൾ പാപ്പിനിശ്ശേരി പഴഞ്ചിറ വഴി ഇരിണാവ് റോഡിൽ കയറി താവം മേൽപാലം വരെയും, പഴയങ്ങാടി, മാട്ടൂൽ, എട്ടിക്കുളം, പയ്യന്നൂർ, തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ പഴയങ്ങാടി ഷട്ടിൽ സർവീസായും നടത്തേണ്ടതാണെ ന്നും ആർടിഒ ഇ എസ് ഉണ്ണികൃഷ്‌ണൻ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!