LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി

img_6225.jpg
Spread the love

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ഇന്ന് വൈകിട്ട് 4:15ന് മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം ചെമ്പല്ലിക്കുണ്ടിലെ റെയിൽവേ പാലത്തിനടുത്ത് കണ്ടൽക്കാടുകൾക്കിടയിൽ നിന്നും ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. . പിന്നീട് പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇതിനിടെ, ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!