LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വീടിന് നേരെ മണ്ണെണ്ണ നിറച്ച് കത്തിച്ച കുപ്പിയെറിഞ്ഞു തീ പടുത്തം; അമ്മയ്ക്കും മകനും പൊള്ളലേറ്റു

img_6026.jpg
Spread the love

കണ്ണൂർ.പാതിരാത്രിയൽവീടിൻ്റെ ജനൽ ഗ്ലാസ് തകർത്ത് മണ്ണെണ്ണ നിറച്ച് തീകൊളുത്തിയ കുപ്പി യെറിഞ്ഞ് തീപിടുത്തം അമ്മയ്ക്കും മകനും പൊള്ളലേറ്റു. വീട്ടിലെ വാട്ടർ ടാങ്കും അക്രമി തകർത്തു. സിറ്റി കടലായി അവേരപ്പറമ്പിലെ ടി.ജിതിൻ്റെ പരാതിയിലാണ് സിറ്റി പോലീസ് അജ്ഞാതനെതിരെ കേസെടുത്തത്. 19 ന് രാത്രി 11.30 മണിക്ക് ആണ് പരാതിക്കാസ്‌പദമായ സംഭവം. അമ്മയും അനുജനുമൊത്ത് താമസിക്കുന്ന വീട്ടിൽ പ്രതി വീടിൻ്റെ സെൻട്രൽ ഹാളിന് നേരെമണ്ണെണ്ണ കത്തിച്ച് കുപ്പി യെറിഞ്ഞതിൽ സോഫയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മ പ്രമീള (59)യ്ക്ക് പൊള്ളലേൽക്കുകയും രക്ഷിക്കാനെത്തിയ പരാതിക്കാരനും പൊള്ളലേൽക്കുകയും വീടിന് പിറകുവശത്തെ വാട്ടർ ടാങ്ക് നശിപ്പിക്കുകയും ചെയ്തതിൽ 40,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!