LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പാൽചുരത്തിൽ മണ്ണിടിച്ചിൽ ; കൊട്ടിയൂർ – പാൽചുരം ബോയ്സ് ടൗൺ റോഡിവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു

img_5936-1.jpg
Spread the love

കൊട്ടിയൂർ – പാൽചുരം – ബോയ്സ് ടൗൺ റോഡ് മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകട സാധ്യതയെത്തുടർന്ന്, ഇനി മറ്റൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

🔁 പകരമുള്ള മാർഗ്ഗം:

പേരിയ – നിടുംപൊയിൽ ചുരം വഴി യാത്ര ചെയ്യുക.

📢 കണ്ണൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്

സുരക്ഷയെ മുൻനിർത്തി പൊതുജനങ്ങൾ സഹകരിക്കണം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!