LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ ലോറി മറിഞ്ഞു

img_4099-1.jpg
Spread the love

കണ്ണൂർ: സെൻട്രൽ ജയിലിന് മുന്നിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു.വഹനത്തിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുഇന്ന് കാലത്ത് എഴു മണിയോടെയാണ് അപകടംഅപകടത്തിൽ സമീപത്തെ ക്ഷേത്രത്തിന്റെ മതിൽ ഭാഗികമായി തകർന്നു.ടൗൺ എസ്ഐ ദീപ്തി വി വി യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!