October 24, 2025

ആറളം ഫാമിൽ മിന്നലേറ്റ് കളള് ചെത്ത് തൊഴിലാളി മരിച്ചു

img_2855-1.jpg

ഇരിട്ടി:പുനരധിവാസ മേഖലയിൽ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവനാണ് ഒന്നാം ബ്ലോക്കിൽ കളള് ചെത്തുന്നതിനിടയിലാണ് മിന്നലേറ്റത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger