അടിപിടി രണ്ടു പേർ പിടിയിൽ

കണ്ണൂർ .പൊതു സ്ഥലത്ത് വെച്ച് തമ്മിലടിച്ച രണ്ടുപേരെ പിടികൂടി പോലീസ് കേസെടുത്തു. ചാലാട് സ്വദേശി എ.സി.ആസിഫ്(34), ഏച്ചൂർ കമാൽ പീടിക സ്വദേശി ഫിസ്സിക്വാട്ടേർ സിലെ ഷംസു (45) എന്നിവരെയാണ് ടൗൺഎസ്.ഐ.വി.വി.ദീപ്തിയും സംഘവും പിടികൂടി കേസെടുത്തത്.തിങ്കളാഴ്ച രാത്രി 8.30 മണിക്ക് കണ്ണൂർ ചെക്യാട്ട്കാവ് വെച്ചായിരുന്നു അടിപിടി നടന്നത്.






