പയ്യന്നൂരിൽഐ എൻ എൽ സ്ഥാപക ദിനം ആചരിച്ചു.

പയ്യന്നൂർ :
ഇന്ത്യൻ നാഷണൽ ലീഗ് ഐ എൻ എൽ സ്ഥാപകദിനം ഐ എൻ എൽ പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽആചരിച്ചു.
ജില്ല ട്രഷറർ ഇക്ബാൽ പോപ്പുലർ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
മധുരം വിതരണം ചെയ്തു.
ഫാറൂഖ് എ ടി പി, കെ അബ്ദുൾ മജീദ്, അഷ്‌റഫ് എസ് വി തുടങ്ങിയവർ സംബന്ധിച്ചു.