LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 10, 2026

മാലൂരിൽ ബി.ജെ.പി ബൂത്ത്‌ ഏജൻ്റിൻ്റെ വീടിനു നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

0
5eb281fa-2c9c-43ae-86b4-a914b14207f5
Spread the love

മാലൂർ: തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ജില്ലയിൽ പലയിടത്തും രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. മാലൂരിൽ ബി.ജെ.പി ബൂത്ത്‌ ഏജൻ്റിൻ്റെ വീടിനു നേരെ അക്രമികൾ കല്ലെറിഞ്ഞു. മാലൂരിലെ ബി.ജെ.പി ബൂത്ത്‌ ഏജന്റായി പ്രവർത്തിച്ച റിജീഷിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി വൈകി കല്ലേറുണ്ടായത്.

അപ്രതീക്ഷിതമായുണ്ടായ കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുണ്ടായ ഈ അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!