LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 8, 2026

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

0
IMG-20260408-WA0090
Spread the love

കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ കൂറ്റൻഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം 100 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ഡോൾഫിനാണ് കരയ്ക്ക് അടിഞ്ഞത് ലൈഫ് ഗാർഡ് ചീഫായ ചാൾസൻ ഏഴിമലയും സംഘത്തിൻ്റെയുംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാലു പേർ ചേർന്നാണ് വടം ഉപയോഗിച്ചു കരയ്ക്കെത്തിച്ചത് തുടർന്ന് വെറ്റിനറി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തി പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനംജഡം നിയമനടപടികൾക്കു ശേഷം കുഴിയെടുത്തു പയ്യാമ്പലം കടൽ തീരത്ത് തന്നെ സംസ്കരിക്കും. കടലിൽ അനുഭവപെടുന്ന കൊടും താപനില വമ്പൻ മത്സ്യജീവികളായ തിമിംഗലം സ്രാവ് ഡോൾഫിൻ തുടങ്ങിയവ ചത്ത് കരയ്ക്ക ടിയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!