കാറമേലിലെ കാമ്പ്രത്ത് കരുണാകരപൊതുവാൾ അന്തരിച്ചു

പയ്യന്നൂർ:കാറമേലിലെ കാമ്പ്രത്ത് കരുണാകരപൊതുവാൾ(83) അന്തരിച്ചു.
ഭാര്യ : വെള്ളോറ വടക്കെ വീട്ടിൽ ദേവകിയമ്മ.
മക്കൾ :മനോഹരൻ , ചിത്ര, സജേഷ്.
മരുമക്കൾ: ചന്ദ്രകല ( പെരിയപാക്കം),കുഞ്ഞിരാമൻ (കാറമേൽ ), അനുരാധ ( കാഞ്ഞങ്ങാട്).
സഹോദരങ്ങൾ:
കാർത്ത്യായനി അമ്മ, പരേതരായ കണ്ണ പൊതുവാൾ,കൃഷ്ണ പൊതുവാൾ, നാരായണിയമ്മ, ദേവകിയമ്മ, രുഗ്മിണി.
സംസ്കാരം നാളെ (09.04.26) രാവിലെ 9 മണിക്ക് മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ







