LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 7, 2026

ഗതാഗത തടസ്സം സൃഷ്‌ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

0
IMG-20260404-WA0051(1)
Spread the love




വളപട്ടണം : അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജെ പാർട്ടിയുടെ സെറ്റ് ഘടിപ്പിച്ച് ലോറിയിലും നൂറോളം ഇരുചക്ര വാഹനങ്ങളിലുമായി പാപ്പിനിശേരി മുതൽ വൻകുളത്ത് വയൽ വ ളപട്ടണം വഴി പുതിയ തെരു റോഡു വരെ റോഡ് മുഴുവനായും ബ്ലോക്കാക്കി കൊണ്ട് പൂർണ്ണമായും വാഹന തടസ്സം സൃഷ്‌ടിച്ച നൂറോളം എൽ ഡി എഫ് പ്രവർത്തകർക്കെതിരെ വളപട്ടണംപോലീസ് കേസെടുത്തു  ഇന്നലെ വൈകുന്നേരം 4 മണി മുതൽ രാത്രി 9  മണി വരെയായിരുന്നു പ്രചാരണം തുടർന്ന് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പൂർണ്ണമായും  ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുക്കുകയായി രുന്നു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!