LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 7, 2026

എൽ ഐ സി പയ്യന്നൂർ ബ്രാഞ്ചിന് മികച്ച നേട്ടം

0
IMG-20260407-WA0058(1)
Spread the love




പയ്യന്നൂർ:
2025-2026 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച പയ്യന്നൂർ എൽഐസി ബ്രാഞ്ചിനെ കോഴിക്കോട് എൽഐസി സീനിയർ ഡിവിഷണൽ മാനേജർകെ.കെ. സുജിത്ത് ആദരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം എല്ലാ മേഖലകളിലും മികച്ച വളർച്ചാ നിരക്കോടെ ലക്ഷ്യം പൂർത്തീകരിച്ച് ഡിവിഷനിലെ രണ്ടാമത്തെ ബ്രാഞ്ചാവാൻ പയ്യന്നൂരിന് ബ്രാഞ്ചിന് സാധിച്ചു. പയ്യന്നൂർ എൽഐസി ബ്രാഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ
സീനിയർ ബ്രാഞ്ച് മാനേജർ എ.വി. വേണുഗോപാൽ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ മാർക്കറ്റിങ് മാനേജർ ടി. ബിജു, മാനേജർ സെയിൽസ്പ്രമോദ് കുമാർ. പി, രാമകൃഷ്ണൻ. പി എന്നിവരും ബ്രാഞ്ചിലെ മുൻനിര ഏജന്റുമാരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!