LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 6, 2026

പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

0
IMG-20260404-WA0051(1)
Spread the love



പയ്യന്നൂർ:
കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ പുത്തൂർ, കണിയാംക്കുന്ന്, മുരിങ്ങാട്ട്,  ഉന്നതി ഭാഗങ്ങളിൽ സ്ഥാപിച്ച ബിജെപി സ്ഥാനാർത്ഥിയുടെ  പ്രചരണബോർഡുകളും പ്രചരണ സാമഗ്രികളും വ്യാപകമായി  സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. സംഭവത്തിൽ ബി .ജെ .പി കരിവെള്ളൂർ – പെരളം പഞ്ചായത്ത് കമ്മിറ്റി  പ്രതിഷേധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!