LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

കൈരളിസാഹിത്യ രത്‌നപുരസ്കാരം വിജയൻ തെരുവത്തിന്

0
IMG-20260403-WA0075
Spread the love



കോഴിക്കോട് : ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യ രത്‌ന പുരസ്കാരം എഴുത്തുകാരൻ വിജയൻ തെരുവത്തിനു ലഭിച്ചു. ഏപ്രിൽ 26ന്  അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്) ആർച്ച്ബിഷപ്പ് റവ. ഡോ. വർഗ്ഗീസ് ചക്കാലക്കൽ, എം.പി. സൂര്യദാസ് (ന്യൂസ് എഡിറ്റർ മാതൃഭൂമി), ബിജു ഇരിണാവ് (പ്രശസ്ത സിനിമ – സീരിയൽ നടൻ), കെ.കെ. കൃഷ്ണൻകുട്ടി (റിട്ട. ജില്ലാ സെഷൻസ് ജഡ്ജ്), മുൻ എം എൽ എ. ഏ. കെ. മണി , തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!