LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 27, 2026

കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

0
IMG-20260326-WA0028
Spread the love




കണ്ണൂർ : കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓട്ടോ മറ്റിക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചുപൂട്ടിയതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാരും എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയും മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്ററിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ കോർപറേഷൻ്റെയും മുൻ മേയറുടെയും അഴിമതിയുടെ നിത്യസ്മാരകമാണ് അടച്ചുപൂട്ടിയ മൾട്ടിലെ വൽ കാർ പാർക്കിങ് സെൻ്ററെന്ന് എഴുതിയ ബാനർ പിടിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ധർണ ഉദ്ഘാടനം ചെയ്തു. യു. ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു. പി.കെ ശബരീഷ്, വി.കെ പ്രകാശിനി തുടങ്ങിയവർ പ്രസംഗിച്ചു..

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!