LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 27, 2026

വിവാഹ വാഗ്ദാനം നൽകിപീഡനം യുവതിയുടെ പരാതിയിൽ കേസ്

0
img_9752
Spread the love

കണ്ണൂർ: വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകികണ്ണൂരിലും മറ്റും ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പഞ്ചാബ് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ വനിതാ സ്റ്റേഷനിൽ കേസെടുത്തു. ഗൾഫിൽ സ്പാ സലൂൺ മേഖലയിൽ ജോലി ചെയ്യുന്ന 37 കാരിയായ പഞ്ചാബ് സ്വദേശിനിയുടെ പരാതിയിലാണ് മട്ടന്നൂരിന് സമീപത്തെ യുവാവിനെതിരെ പോലീസ് കേസെടുത്തത്.ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹ വാഗ്ദാനം നൽകി നാട്ടിലെത്തിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ മട്ടന്നൂർ ടൗണിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് ഈ മാസം ആദ്യംകണ്ണൂരിലെ ലോഡ്ജിൽ കൂട്ടി കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവാവ് വാഗ്ദാനത്തിൽ നിന്നും പിന്മാറി
യുവതിയെ തഴഞ്ഞതോടെ യുവതി കണ്ണൂർ വനിത സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!