LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 24, 2026

കുലുക്കിക്കുത്ത് ചൂതാട്ടം ഒരാൾ പിടിയിൽ

Screenshot

Screenshot

Spread the love

പയ്യന്നൂർ: തറവാട് ക്ഷേത്ര ഉത്സവപരിസരത്തെ തെങ്ങിൻ പറമ്പിൽ വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടം ഒരാൾ പിടിയിൽമൂന്നു പേർ ഓടി രക്ഷപ്പെട്ടു. ഒളവറ മുണ്ട്യക്ക് സമീപത്തെ വെമ്പിരിഞ്ഞൻ വിനോദിനെ (50) യാണ് എസ്.ഐ പി.വി. അനുശ്രീയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിക്ക് കവ്വായി കാലിക്കടപ്പുറത്തെ കൊയിലേരിയൻ തറവാട് ഉത്സവ സ്ഥലത്ത് വെച്ച് പണം വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1710 രൂപയും പോലീസ് പിടിച്ചെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!