കെ. എം. സി. സി .ധനസഹായ വിതരണം നടത്തി

Screenshot
പയ്യന്നൂർ :അബുദാബി പയ്യന്നൂർമണ്ഡലം കെ.എം.സി.സി മണ്ഡലത്തിലെ നിർധനരായ ആളുകൾക്ക് നൽക്കുന്ന ധനസഹായം വിതരണം ചെയ്തു. മുസ്ലിംലീഗ് ജില്ലാകമ്മിറ്റി അംഗം എസ്.എ. ശുകൂർ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് കെ.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു മുസ്തഫ പൊന്നമ്പാറ, സജീർ ഇഖ്ബാൽ, എ.പി.ഹാരിസ്, ടി. മഹമൂദ് ഹാജി, എം എൻ പി. അബ്ദുറഹിമാൻ, പി.എം. ലത്തീഫ്, വി.കെ പി ഇസ്മായിൽ, എം.ടി.പി സൈഫുദീൻ മാസ്റ്റർ, കൊട്ടി ലമുഹമ്മദ് കുഞ്ഞി, കാസിം കവ്വായി , വി.കെ. ശാഫി, മുർഷിദ് കോയിപ്ര , മുഹമ്മദ് കരുട്ടം, മുസ്തഫ കടവത്ത് ഷമീമ ജമാൽ സംസാരിച്ചു.






